ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നലെ ഡിസംബര്‍ പതിമൂന്നാം തീയതി 55 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. പത്തൊന്‍പതാത്തെ വയസിൽ ബെർഗോഗ്ലിയോ എന്ന യുവാവ് കുമ്പസാര കൂദാശയിൽ അനുഭവിച്ച ദൈവീക സാന്നിധ്യമാണ് പിന്നീട് തന്നിലെ ദൈവവിളി തിരിച്ചറിയുവാൻ ഇടയാക്കിയത്.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനിച്ച ജോര്‍ജ് മരിയോ ബെർഗോളിയോ (ഇന്ന്‍ ഫ്രാന്‍സിസ് പാപ്പ) രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം 1958 മാര്‍ച്ച് 11-ാം തീയതിയാണ് ജസ്യൂട്ട് സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision