കണ്ണൂർ തോട്ടട ഗവ. ഐ ടി ഐയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തോട്ടട പൊളി ടെക്നിക് വിദ്യാർത്ഥി പാനൂർ സ്വദേശി അമൽ ബാബുവിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. റിബിനെ ആദ്യമക്രമിച്ചത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തൽ.
ഐ ടി ഐ യിൽ സംഘർഷം നടക്കുമ്പോൾ തൊട്ടടുത്ത പോളിടെക്‌നിക്കിൽ നിന്ന് ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ ഇവിടേക്ക് എത്തി കെ എസ് യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision