ഗുജറാത്തിൽ ഏഴാം തവണയും ബിജെപി

spot_img

Date:

അഹമ്മദാബാദ്: ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണ ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 150 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, കോൺഗ്രസ് 19 സീറ്റിലും ആം ആദ്മി 9 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
എക്സിറ്റ് പോളിൽ ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകുമെന്ന ഫലം ശരി വയ്ക്കുന്നതാണ് ഇപ്പോഴത്തെ ലീഡ് നിലകൾ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related