പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിവർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾ കൺവെൻഷൻ 2024 ഡിസംബർ 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. വൈകുന്നേരം 3.30 മുതൽ രാത്രി 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ അഞ്ച് ദിവസത്തെ കൺവെൻഷൻ നയിക്കും. ഡിസംബർ 19-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ബൈബിൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
കോർ ടീം:
മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്കുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്, സെബാസ്റ്റ്യൻ കുന്നത്ത്, മാത്തുക്കുട്ടി താന്നിക്കൽ, സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ;
മൊബിലൈസേഷൻ: ഫാ. ജേക്കബ് വെള്ളമരുതുങ്കൽ,
ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, പോൾസൺ പൊരിയത്ത്,
സെബാസ്റ്റ്യൻ കുന്നത്ത്;
ഫിനാൻസ്: ഫാ. ജോസഫ് നരിതൂക്കിൽ, സണ്ണി പള്ളിവാതുക്കൽ,
ജോസഫ് പുല്ലാട്ട്, ബാബു പോൾ പെരിയപ്പുറം;
പബ്ലിസിറ്റി & മീഡിയ:
ഫാ. ജോർജ്ജ് നെല്ലിക്കുന്നുചെരുവുപുരയിടം, ജോർജ്ജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, ജിമ്മിച്ചൻ എടക്കര;
ആരാധനാക്രമം: ഫാ.ജോർജ് ഈറ്റയ്ക്കകുന്നേൽ, ഫാ. ജോർജ് ഒഴുകയിൽ, ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടുകോട്ടയിൽ, സി. ആൻ ജോസ് എസ്.എച്ച്;
വോളന്റിയേഴ്‌സ്: ഫാ. ആൽബിൻ പുതുപ്പറമ്പിൽ, സെബാസ്റ്റ്യൻ കുന്നത്ത്, ഷിജു അഗസ്റ്റ്യൻ
വെള്ളപ്ലാക്കൽ, ജോസ് മൂലാച്ചേരിൽ, ജോസ് ഇടയോടിൽ, പോൾസൺ പൊരിയത്ത്;
വിജിലൻസ്: ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ഫാ. മാത്യു തെന്നാട്ടിൽ, ഫാ. ജോസഫ് തറപ്പേൽ(ജൂനിയർ), ബാബു തട്ടാംപറമ്പിൽ, ബാബു തൊമ്മനാമറ്റം, ബിനു വാഴേപറമ്പിൽ, ജെയിംസ് വാഴമലയിൽ.
മദ്ധ്യസ്ഥപ്രാർത്ഥന: ഫാ. ജേക്കബ് വെള്ളമരുതുങ്കൽ,
മാത്തുക്കുട്ടി താന്നിയ്ക്കൽ, മാത്യു വാളിയാങ്കൽ;
കുമ്പസാരം: ഫാ. ക്രിസ്റ്റി പന്തലാനിക്കൽ, റ്റോമി
ആട്ടപ്പാട്ട്, റോഷി മൈലക്കച്ചാലിൽ;
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ട്രാഫിക് & പാർക്കിംഗ്: ഫാ.കുര്യൻ പോളക്കാട്ട്, ഫാ.കുര്യാക്കോസ്
വെള്ളച്ചാലിൽ, ഫാ. ജയിംസ് ചൊവ്വേലിക്കുടിയിൽ, ജോർജ്ജുകുട്ടി പാലക്കാട്ടുകുന്നേൽ, തൊമ്മച്ചൻ പാറയിൽ, മാത്തുക്കുട്ടി താന്നിക്കൽ, സണ്ണി വാഴയിൽ;
പന്തൽ: ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ. കുര്യൻ തടത്തിൽ, ജോണിച്ചൻ
കൊട്ടുകാപ്പള്ളിൽ;
ലൈറ്റ് & സൗണ്ട്സ്: ഫാ.ആൽബിൻ ഏറ്റുമാനൂക്കാരൻ, ഫാ. തോമസ് ഓലായത്തിൽ, തോമസ് എലപ്പത്തിനാൽ;
സ്റ്റേജ്: ഫാ.ജോസഫ് മുകളേപ്പറമ്പിൽ, ജോൺസൺ തടത്തിൽ, റ്റോമി മംഗലത്തിൽ, ഷാജി ഇടത്തിനകം, ബെന്നി പുളിമറ്റത്തിൽ.
കുടിവെള്ളം: ഫാ. ജോസ്
വടക്കേക്കുറ്റ്, ജോർജ്ജുകുട്ടി വടക്കെതകിടിയിൽ, അഖിൽ അരിമറ്റത്തിൽ.
ഭക്ഷണം: ഫാ. മാത്യു പുല്ലുകാലായിൽ, ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, ബൈജു ഇടമുളയിൽ, ജോണി കുറ്റിയാനി,
കുട്ടിച്ചൻ ഇലവുങ്കൽ;
താമസം: ഫാ.ജോസ് തറപ്പേൽ (സീനിയർ), തോമസ്
പുലിക്കാട്ട്, രാജൻ തൈപ്പറമ്പിൽ.
കൗൺസിലിംഗ്: സെബാസ്റ്റ്യൻ പയ്യാനിമണ്ഡപം, പൗലോച്ചൻ പഴേപറമ്പിൽ;
ബൈബിൾ കൺവെൻഷന്റെ മുഖ്യരക്ഷാധികാരി മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (ജനറൽ കോർഡിനേറ്റർ), ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ജനറൽ കൺവീനർ), ഫാ.ആൽബിൻ പുതുപ്പറമ്പിൽ (വോളന്റിയേഴ്സ് ക്യാപ്റ്റൻ) എന്നിവരുൾപ്പെടുന്ന കോർ ടീമിനൊപ്പം രൂപതയിലെ ഇവാഞ്ചലൈസേഷന്‍, കരിസ്മാറ്റിക് ലീഡേഴ്‌സ്, വിവിധ ഇടവകകളിലെ കുടുംബകൂട്ടായ്മ ലീഡേഴ്‌സ് തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.