ഉള്ളടക്കം കേവലം പകർന്നു നൽകുക എന്നതുമാത്രമല്ല വിദ്യാഭ്യാസം. അതൊരു സവിശേഷത മാത്രമാണ്. അതിനേക്കാൾ, ജീവിതത്തിന്റെ പ്രസരണമാണ് വേണ്ടത്. തത്തകളെപ്പോലെ
സമവാക്യങ്ങൾ കേവലം ആവർത്തിക്കലല്ല. പ്രത്യുത നമ്മുടെ ലോകത്തിന്റെ സങ്കീർണ്ണത കാണാൻ പരിശീലിപ്പിക്കലാണ്. ഇതായിരിക്കണം വിദ്യാഭ്യാസം.
ഇന്നത്തെ ആഗോളവത്കരണം വിദ്യാഭ്യാസത്തിന് വിപത് സാധ്യത ഉളവാക്കു ന്നു. അതായത്, രാഷ്ട്രീയവും, സാമ്പത്തികവുമായ താത്പര്യങ്ങൾക്ക് മിക്കപ്പോഴും വിധേയപ്പെട്ടുകൊണ്ട് ചില
പരിപാടികളുടെ ദിശയിൽ എത്തിനിൽക്കുന്ന ഒരു പ്രക്രിയയാണത്. ഏകത്വത്തിലേക്കുള്ള ഈ പ്രവണത ആശയ സംഹിതാപരമായ വ്യവസ്ഥീകരണത്തിൻ്റെ രൂപങ്ങളെ മറച്ചുവയ്ക്കുന്നു. അത് വിദ്യാഭ്യാസപ്രവർത്തനത്തെ വളച്ചൊടിക്കുന്നു, വികലമാക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision