കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം

Date:


സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദേശിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 59.71 കോടി രൂപയുടെ കൊല്ലം

ബയോഡൈവേഴ്സിറ്റി ആന്‍റ് റിക്രിയേഷണല്‍ ഹബ്ബ് എന്ന പദ്ധതിക്കും, 95.34 കോടി രൂപയുടെ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ എന്ന പദ്ധതിക്കുമാണ് അനുമതി ലഭിച്ചത്. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തത്തകളെപ്പോലെ സമവാക്യങ്ങൾ കേവലം ആവർത്തിക്കലല്ല, പ്രത്യുത നമ്മുടെ ലോകത്തിന്റെ സങ്കീർണ്ണത കാണാൻ പരിശീലിപ്പിക്കലാണ് വിദ്യാഭ്യാസം

ഉള്ളടക്കം കേവലം പകർന്നു നൽകുക എന്നതുമാത്രമല്ല വിദ്യാഭ്യാസം. അതൊരു സവിശേഷത മാത്രമാണ്....

പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു

 ഭരണഘടനാ പതിപ്പ് കൈയ്യിലേന്തിയാണ് പ്രിയങ്ക വയനാടിന്റെ ശബ്ദമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചൊല്ലിയത്....

“നാം വിദ്യാഭ്യാസത്തെ മാറ്റുന്നില്ലെങ്കിൽ ലോകത്തെ നമുക്ക് മാറ്റാനാകില്ല”

നാം വിദ്യാഭ്യാസത്തെ മാറ്റുന്നില്ലെങ്കിൽ ലോകത്തെ നമുക്ക് മാറ്റാനാകില്ല." ഈ മാറ്റത്തിന് എങ്ങനെ...

ക്രിസ്തുമസ്സ് കേക്ക് നിർമ്മാണ പരിശീലനം ശനിയാഴ്ച

പാലാ: ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ...