ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിൽ ഒരു സർക്കുലർ പുറത്തുവന്നിരിക്കുന്നത്. നേരത്തെ തന്നെ സാമൂഹിക സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട
പലതരത്തിലുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു ഏറ്റവും പ്രധാനമായി അനന്തര അവകാശികൾക്ക് ഈ പെൻഷനിൽ അവകാശമുണ്ട് എന്നുള്ള വാദം വലിയ രീതിയിൽ
നടക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കാരിന്റെ പക്കൽ നിരവധി നിവേദനങ്ങൾ എത്തിയിരുന്നു. നിലവിൽ ഉപഭോക്താക്കൾ മരണപ്പെട്ടാൽ അതിനുശേഷം ആർക്കും അവകാശമില്ല എന്നാണ് നിലവിൽ ഈ സർക്കുലർ വ്യക്തമാക്കുന്നത്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision