രാമപുരം: ഡി സി എം എസ് സംഘടനയ്ക്ക് അവകാശ പോരാട്ടങ്ങളുടെയും സമൂഹത്തെയും കരുതലോടെ ശാക്തീകരിക്കാനുള്ള കർമ്മപരിപാടികളുടെ ആസൂത്രണത്തിന്റെയും ദ്വിമുഖങ്ങളുണ്ടെന്ന് കെ.എസ്.ബി.സി/ എസ് ടി/ എസ് ടി /ബി സി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് രാമപുരത്ത് വച്ച് നടന്ന ദേശീയ സിംബോസിയം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് സമൂഹത്തിന്റെ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറ്റുവാൻ നമുക്ക് സാധിക്കണം എന്നും ദേശീയ സിമ്പോസിയം അതിനു സഹായിക്കുമെന്നും ബിഷപ് പറഞ്ഞു.
ദളിത് ക്രൈസ്തവർ നിരവധി അവകാശ നിഷേധങ്ങൾ നേരിടുന്നുണ്ടെന്നും ദളിത് ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങൾക്കെതിരെ സർക്കാർ നിരന്തരം മുഖം തിരിക്കുകയാണ് എന്നും ദളിത് ക്രൈസ്തവരെ മുഖധാരിയിൽ കൊണ്ടുവരുന്നതിന് പാലാ രൂപത നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി പറയുന്നു എന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision