വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി എന്ന വിഷയത്തിൽ ദേശീയ സിമ്പോസിയത്തിന് സെന്റ്റ് അഗസ്റ്റ്യൻസ് പാരിഷ്ഹാളിൽ തുടക്കം കുറിച്ചു

Date:

ദേശീയ സിമ്പോസിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് പാലാ രൂപത മെത്രാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സിമ്പോസിയം ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം കെ.സി.ബി.സി. എസ്.സി/എസ്‌.ടി/ബി.സി കമ്മീഷൻ ചെയർമാൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ അനുഗ്രഹപ്രഭാഷണം നടത്തും.

പാലാ രൂപത പ്രോട്ടോ സിൻചെല്ലൂസ് മോൺസിഞ്ഞോർ ജോസഫ് തടത്തിൽ, മോൺസിഞ്ഞോർ ജോസഫ് മലേപറമ്പിൽ, dcms സ്റ്റേറ്റ് ഡയറക്ടർ റവ. ഫാ. ജോസുകുട്ടി ഇടത്തിനകം ബ്രദർ ജോസ് ദാനിയേൽ എന്നിവർ ആശംസകൾ അർപ്പിക്കും. ഡി.സി.എം.എസ്. പ്രസിഡൻ്റ് ചങ്ങനാശ്ശേരി അതിരൂപത ഡോ. സിജോ ജേക്കബ് പ്രസിഡൻ്റ് ദളിത് ക്രൈസ്തവരുടെ നിജസ്ഥിതിയും ശക്തീകരണ വഴികളും എന്ന വിഷയത്തിലും ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഡയറക്‌ടർ

വിശ്വാസപരിശീലന കേന്ദ്രം, പാലാ രൂപത, ദളിത് ക്രൈസ്തവ വിമോചനത്തിന്റെ സമഗ്രത – സഭയിൽ എന്ന വിഷയത്തിലും ശ്രീ ബിനോയി ജോൺ പ്രസിഡൻ്റ് ഡി.സി.എം.എസ്, പാലാ രൂപത വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് ക്രൈസ്തവരുടെ മാർഗ്ഗദർശി എന്ന വിഷയത്തിലും പ്രബന്ധാവതരണങ്ങൾ നടത്തും. റവ ഫാ. തോമസ് വെട്ടുകാട്ടിൽ വൈസ് പോസ്റ്റുലേറ്റർ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ സിമ്പോസിയത്തിൻ്റെ മോഡറേറ്ററായിരിക്കും. പ്രസിഡൻ്റ് ഡി.സി.എം.എസ്, പാലാ രൂപത ഡി.സി.എം.എസ്. സെക്രട്ടറി ശ്രീ ബിന്ദു ആൻറണി കൃതഞ്ഞതയും ആർപ്പിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നമ്മുക്ക് നമ്മുടെ ദളിത് സഹോദരങ്ങളുടെ കൂടെ നടക്കാൻ പറ്റണം : മോൺ. ജോസഫ് തടത്തിൽ

ഇതാണ് യഥാർത്ഥ ഐക്യദാർഢ്യം. നമ്മുടെ ഹൃദയം ദളിത് ക്രൈസ്തവരുടെ ഹൃദയത്തോട്...

സ്വർഗ്ഗം ശ്രദ്ധിക്കുന്ന നല്ല ദിനം : ഫാ. ജോസുകുട്ടി ഇടത്തിനകം

സ്വർഗ്ഗവും ദൈവവും കാത്തിരിക്കുന്ന ദിനം. നീതി നിഷേധിക്കപ്പെടുന്നവർക്കായി യാത്രയാരംഭിക്കുന്ന ദിനം....

ദളിത് സമൂഹം : ഇക്കോ ഫ്രണ്ട്‌ലി സിവിലൈസേഷന്റെ വക്താക്കൾ :ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ

രാമപുരം : പ്രകൃതിയോട് ചേർന്ന് ഇണങ്ങി ജീവിക്കുന്ന സമൂഹമാണ് ദളിത്തരുടേതെന്നും പരിസ്ഥിതിബന്ധിതമായ...

ഡിസിഎംഎസ് സംഘടനയ്ക്ക് രണ്ടു മുഖങ്ങൾ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം.

രാമപുരം: ഡി സി എം എസ് സംഘടനയ്ക്ക് അവകാശ പോരാട്ടങ്ങളുടെയും സമൂഹത്തെയും...