spot_img

ചെറുപുഷ്പ മിഷൻലീഗ്: രത്നഗിരിയുടെ രത്നത്തിളക്കം

Date:

പാലക്കാട്: ചെറുപുഷ്പ മിഷൻലീഗ് (സി.എം .എൽ.) സംസ്ഥാനതലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ സ്റ്റാർ പദവി പാലാ രൂപതയിലെ രത്നഗിരി ശാഖ കരസ്ഥമാക്കി. 2023-2024 പ്രവർത്തനവർഷത്തെ മികച്ച പ്രേഷിതപ്രവർത്തനങ്ങളെ ആധാരമാക്കിയാണ് ഈ ആദരവ്. നവംബർ 9 ന് പാലക്കാട് യുവക്ഷേത്ര കോളേജിൽ വച്ച് നടത്തിയ സിഎംഎൽ

സംസ്ഥാനവാർഷികസമ്മേളനത്തിൽ രത്നഗിരി ശാഖ ഡയറക്ടർ റവ ഫാ മാത്യു കണിയാംപടി, വൈസ് ഡയറക്ടർ റവ സിസ്റ്റർ ജയ്നി FCC, ജോയിന്റ് ഡയറക്ടർ ശ്രീ റോബി മേനാച്ചേരിൽ, പ്രസിഡന്റ്‌ ക്രിസ്റ്റോ ജോസഫ്, ജസ്റ്റിൻ ജോർജ്, വൈസ് പ്രസിഡന്റ്‌ ലിഷ വർഗീസ്, റോസ്‌ലിൻ മരിയ റ്റോജി, ഓർഗനൈസർ ജിനു മാത്യു എന്നിവരും മറ്റു ഭാരവാഹികളും കുഞ്ഞുമിഷനറിമാരും അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൽ നിന്നും ഫലകം ഏറ്റു വാങ്ങി.

മിഷൻലീഗ് സംസ്ഥാന പ്രസിഡൻറ് രഞ്ജിത്ത് മുതലാക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ജനറൽ സെക്രട്ടറി ജയ്‌സൺ പൂളിച്ചുമാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, പാലക്കാട് രൂപതാ ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത് എന്നിവർ സംസാരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related