ലൈസന്‍ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാകണ്വെന്ഷന്മോന്സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
ഏറ്റുമാനൂര്‍:സംസ്ഥാനത്ത് വിവിധസേവനങ്ങള്‍ക്കായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കെ. സ്മാര്‍ട്ടില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ പൊതുജനങ്ങളും, പ്ലാന്‍ വരക്കുന്ന എന്‍ജിനീയര്‍ന്മാരും ഒട്ടനവധി പ്രതിസന്ധികള്‍ നേരിടുന്നു ഇത് പരിഹരിച്ച് കെ.സ് മാര്‍ട്ട് സുതാര്യമാക്കണമെന്ന് ലൈസന്‍ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാകണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ചെറുവാണ്ടൂര്‍ കെ.എന്‍.ബി.ഓഡിറ്റോറിയത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ. സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു.കോട്ടയം എല്‍.എസ്.ജി.ഡി.ജോയന്റ് ഡയറക്ടര്‍ ബിനുജോണ്‍ ഉത്തരവാദിത്തമിഷന്‍ ടൂറിസം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ രൂപേഷ്‌കുമാര്‍എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ജില്ലാആസ്ഥാനമന്ദിരം ‘ലെന്‍സ്‌ഫെഡ്ഭവന്റെ’ഉത്ഘാടനംസംസ്ഥാനപ്രസിഡന്റ്‌സി.എസ് വിനോദ് കുമാര്‍ നിര്‍വഹിച്ചു.,സംസ്ഥാനസെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, ഗിരീഷ്‌കുമാര്‍ ബിജോമുരളി,പി.എം.സനില്‍കുമാര്‍,എ. പ്രദീപ്കുമാര്‍, കെ.എന്‍.പ്രദീപ്കുമാര്‍, ജോഷിസെബാസ്റ്റ്യന്‍ ബി.വിജയകുമാര്‍,സലാഷ്‌തോമസ് ആര്‍.എസ് അനില്‍ കുമാര്‍,പി.എസ്.റോയി,കെ.കെ അനില്‍കുമാര്‍,ടി.സി.ബൈജുഎന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision