വിമുക്തി സെമിനാർ

Date:


പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഡാർട്ട് ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ നടന്നു.
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഡാർട്ട് ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 7 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി അഡിക് ഷൻ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ ഇടയവഴികൾ | മത്തായി കുന്നേൽ

https://youtu.be/kFiRsA5Yn2M*

കുമാരി ഗ്രീഷ്മ ജോസഫ് – മെഡിക്കൽ & സൈക്കാട്രി സ്പെഷ്യലിസ്റ്റ് – സെമിനാർ നയിച്ചു. സെമിനാറിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സംവദിക്കുകയുണ്ടായി. അഡാർട്ട് ക്ലബിന്റെ നോഡൽ ഓഫീസറായ Sr. ലിഡിയ എൻ ജോയി സ്വാഗതം ആശംസിച്ച ഈ സെമിനാറിന് അഡാർട്ട് ക്ലബ്ബിന്റെ പ്രസിഡന്റ് ആയ നെവിൻ പ്രിൻസ് കൃതജ്ഞത അർപ്പിച്ച് സംസാരിക്കുകയുണ്ടായി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...