ക്രൈസ്‌തവ ഐക്യവും സിനഡാത്മകതയും പരസ്പ‌രം ബന്ധപ്പെട്ടിരിക്കുന്നു

Date:

ഐക്യം ഒരു കൃപയാണ്. അപ്രതീക്ഷിതമായ ഒരു വരദാനം. നാം അതിൻ്റെ ചാലകശക്തിയല്ല. യഥാർത്ഥചാലകശക്തി പരിശുദ്ധാത്മാവാണ്, മഹനീയമായ ഐക്യത്തിലേക്ക് നമ്മെ പരിശുദ്ധാത്മാവ് നയിക്കുന്നു. സിനഡിൻ്റെ ഫലങ്ങൾ എന്തായിരിക്കും എന്ന് നമുക്കു മുൻകൂട്ടി അറിയില്ല. അതുപോലെ നാം വിളിക്കപ്പെട്ടിരിക്കുന്ന ഐക്യം എങ്ങനെയിരിക്കും എന്നതും കൃത്യമായി നമുക്കറിയില്ല.

യേശുവിൻ്റെ മഹത്തായ ആ പ്രാർത്ഥനയിൽ അവിടുന്നു ‘സ്വർഗ്ഗത്തിലേക്കു നോക്കി’ എന്ന് സുവിശേഷം നമ്മോടു പറയുന്നു. ഐക്യം പ്രധാനമായും ഭൂമിയിൽ നിന്നല്ല, സ്വർഗ്ഗത്തിൽ നിന്നാണ് വരുന്നത്. സമയവും രീതിയും നമുക്ക് മുൻകൂട്ടി അറിയാൻ കഴിയാത്ത ഒരു വരദാന മാണത്. ദൈവപരിപാലനയുടെ വഴിയിൽ ഒരു തടസ്സവും ഉണ്ടാക്കാതെയും പരിശുദ്ധാത്മാവിന്റെ ഭാവി പ്രചോദനങ്ങളെ വികലമാക്കാൻ പര്യാപ്‌തമായ മുൻവിധികൾ കൂടാതെയും നാം അത് സ്വീകരിക്കണം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ലഹരിവിരുദ്ധ സന്ദേശ മുന്നേറ്റം നടത്തി പാലാ രൂപത

സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ സംവിധാനമായ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ...

“നമ്മെ യേശുവിലേക്ക് കൊണ്ടുവരുന്നതിന് പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന ഉപാധികളിൽ ഒന്ന് മറിയമാണ്”

സഭയിൽ പരിശുദ്ധാത്മാവ് തൻ്റെ വിശുദ്ധീകരണ പ്രക്രിയ യാഥാർത്ഥ്യമാക്കുന്ന പല മാർഗങ്ങളിൽ, ദൈവവചനം,...

ഇന്ന് ഭരണഘടന ദിനം

75-ാം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് വൻ ആഘോഷ പരിപാടികളാണ് ദേശീയ തലത്തിൽ...

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യ പ്രതികരണങ്ങളിൽ നടപടിയിലേക്ക് BJP

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ്...