കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ

Date:

നാഗ്പൂരിലെ വനഡോംഗ്രി ബ്രാഞ്ചിലാണ് സംഭവം. ഓഫീസിൽ വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ . ഒരു വർഷം മുൻപാണ് പിയൂഷ് ഇംഗോളെ വനഡോംഗ്രി ബ്രാഞ്ചിൽ പോസ്റ്റ് മാസ്റ്റർ ആയി ചുമതലയേൽക്കുന്നത്. തനിക്ക് മുൻപ് അവിടെ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥൻ ആധാർ കാർഡുകൾ ഉടമസ്ഥർക്ക് വേണ്ട രീതിയിൽ വിതരണം ചെയ്തിരുന്നില്ല.

തുടർന്ന് ചാക്കുകളിലായിട്ടായിരുന്നു ഇവ കെട്ടിവെച്ചിരുന്നത്. ഇത് പിന്നീട് അർഹരായവരുടെ കൈകളിൽ എത്തിക്കേണ്ട ചുമതല ഇംഗോളെക്കായിരുന്നു.എന്നാൽ തന്റെ അമിതജോലിഭാരം മുന്നിൽകണ്ട ഇയാൾ പാലത്തിൽ നിന്ന് ആരും കാണാതെ ചാക്കിൽകെട്ടിവെച്ച ആധാർ കാർഡുകൾ വേന നദിയിലേക്ക് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഇയാളെ തപാൽ വകുപ്പിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം

ചിക്കമംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണു....

പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി

കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും ഭാര്യയായ പഞ്ചായത്തംഗവും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന്...

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച്...

നെയ്യാറ്റിൻകര പൂവാറിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്

പൂവ്വാർ സ്കൂളിനുസമീപത്താണ് അപകടമുണ്ടായത്. ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം...