പാലാ ഉപജില്ലാ കലോത്സവം – സെൻറ് മേരീസ് ജിഎച്ച്എസ്എസ് പാലാ

Date:

പാലാ -പാലാ ഉപജില്ലാ കലോത്സവത്തിൽ സെൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രാൻഡ് ഓവറോൾ പ്രഭയിൽ മിന്നിത്തിളങ്ങി. 78 പോയിന്റുകളോടെ യുപി വിഭാഗവും 184 പോയിന്റുകളോടെ എച്ച് എസ് വിഭാഗവും 169 പോയിന്റുകളോടെ എച്ച്.എസ്.എസ് വിഭാഗവും ഒരുമിച്ച് ഗ്രാൻഡ് ഓവറോൾ വിജയം കൈപ്പിടിയിൽ ഒതുക്കി.

*കോട്ടയം റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ ബെസ്റ്റ് സ്കൂൾ വിഭാഗത്തിൽ 6 സ്വർണവും രണ്ട് വെള്ളിയും മൂന്നു വെങ്കലവും നമ്മുടെ പെൺകുട്ടികൾ പൊരുതി നേടി മൂന്നാം സ്ഥാനത്ത് എത്തിയതിന്റെ തൊട്ടു പിന്നാലെയാണ് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 78 പോയിൻറ് സ്വന്തമാക്കി എച്ച്. എസ്, യു .പി വിഭാഗങ്ങൾ ഗ്രാൻഡ് ഓവറോൾ കരസ്ഥമാക്കിയത്.


*വിജയം തുടർക്കഥയാക്കിയ പാലാ സെന്റ് മേരീസിലെ പെൺകുട്ടികൾ മിന്നും പ്രകടനത്തിലൂടെ കലാ കിരീടവും സെന്റ് മേരീസിൻ്റെ തിരുമുറ്റത്ത് എത്തിച്ചു.
*പിടിഎ പ്രസിഡൻറ് ഡോക്ടർ ടി സി തങ്കച്ചൻ,എക്സിക്യൂട്ടീവ് അംഗങ്ങൾ, സ്കൂൾ മാനേജർ ഡോക്ടർ റവ. സിസ്റ്റർ ഗ്രേയ്സ് മുണ്ടപ്ലാക്കൽ, അധ്യാപകർ, മാതാപിതാക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സെൻറ് മേരീസിലെ ചുണക്കുട്ടികളെ അഭിനന്ദനങ്ങൾ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുദ്ധം തുടരുമെന്ന് പുതിയ ഹിസ്ബുള്ള തലവന്റെ ആദ്യ സന്ദേശം

ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് ഹിസ്ബുള്ള തലവനായി ചുമതലയേറ്റ നസീം ഖാസിം തന്റെ...

എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം

സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ...

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന്; നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ

മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ...

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം

നവംബർ 10 ന് രജിസ്ട്രേഷൻ അവസാനിക്കും പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ...