ഈരാറ്റുപേട്ടസ്വദേശികളായ മോഷ്ടാക്കളെ സഹസികമായി അറസ്റ്റ് ചെയ്ത് പാലാ പോലീസ്

Date:

പാലാ:മോഷണക്കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. ഈരാറ്റുപേട്ട സ്വദേശിയായ മലഞ്ചരക്ക് വ്യാപാരി നജീബിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും അടയ്ക്ക മോഷ്ടിച്ചു പാലായിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ മുളന്താനത്ത് മനാഫ് (27) അൻസാദ് കരീം പാറെ പറമ്പിൽ (28) പ്രശാന്ത് (27) എന്നിവരെയാണ് പാലാ SHO ജോബിൻ ആന്റണിയുടെ നിർദ്ദേശത്തെതുടർന്ന് എസ് ഐ.

ബിജു ചെറിയാന്റെ നേതൃത്വത്തിൽ സി പി ഒ മാരായ അനൂപ് സി ജി, അഭിലാഷ്, അനീഷ് എന്നിവർ ചേർന്ന് സഹസികമായി പിടികൂടിയത്..പാലാ യൂണിവേഴ്‌സൽ തീയേറിന്റെ ഭാഗത്തായി പ്രവർത്തിക്കുന്ന കർഷക മാർക്കറ്റിൽ മോഷണമുതൽ വിൽക്കാനെത്തിയതിനെ തുടർന്ന് സംശയം തോന്നിയ വ്യാപാരികൾ ഉടൻ തന്നെ പാലാ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടയിൽ രക്ഷപെടാനുള്ള ശ്രമം നടത്തിയ പ്രതികളെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു സ്റ്റേഷനിൽ എത്തിച്ച പ്രതികളെ മറ്റ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു..

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ

മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ് ഗോപിയും കെ സുരേന്ദ്രനും...

കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ്...

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ

മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം...

പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം

പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി. ആർ....