ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ കാർഷിക ക്ലബിന്റെ നേതൃർത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത നാടൻ വിഷരഹിത പച്ചകറികൾ ഉച്ചഭക്ഷണത്തിന് നല്കി ശ്രദ്ധയമാകുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിവിധ ഇനം പയർ വാഴകുലകൾ പാവയ്ക്കാ കോവയ്ക്കാ തുടങ്ങി നിരവധി പച്ചകറി കൃഷികൾ തോട്ടത്തിൽ ഉണ്ട് ദിവസവും അറുന്നോറോളം വിദ്യാർത്ഥികളാണ് ഉച്ചദക്ഷണം കഴിക്കുന്നത്
ആഴ്ചയിൽ രണ്ട് ദിവസം സ്കൂളിലെ പച്ചകറികള് നല്കാൻ കഴിയുന്നുണ്ടന്ന് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു കൂടാതെ വിദ്യാർത്ഥികൾ മണ്ണിര കമ്പോസ്റ്റു വളവും ഉല്പാദിപ്പിക്കുന്നുണ്ട് – എല്ലാ ബുധനാഴ്ചകളിലും നടത്തുന്ന കൃഷി പാഠം ശ്രദ്ധയമാണ് അവസാനത്തെ ഒരു പിരിയഡ് ഇതിനായി
മാറ്റിവെച്ചിരിക്കുന്നു നാട്ടിലെ പ്രമുഖ കർഷകരുടെ ക്ലാസ്സും അവരുടെ കൃഷി തോട്ടം പരിചയപെടലും ഇതിന്റെ ഭാഗമായി ഉണ്ട് അറുപത് വിദ്യാർത്ഥികൾ അംഗമായ സ്കൂൾ കാർഷികക്ലബ് നിരവധി പ്രവർത്തനങ്ങൾക്കാണ് ഈ വർഷം തുടക്കംകുറിച്ചിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision