ഡി സി എൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ ,മീവൽ ലീഡർ

Date:


തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ 2024 – 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തു.മുവാറ്റുപുഴ മേഖലയിലെ മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ജി എച്ച് എസ് എസ് വിദ്യാർഥി അനുശ്രീ രാജേഷും തൊടുപുഴ മേഖലയിലെ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി.എസ് വിദ്യാർഥി നിഹാൻ നിഷാദുമാണ് കൗൺസിലർമാർ . മൂലമറ്റം മേഖലയിലെ തുടങ്ങനാട് സെൻറ് തോമസ് എച്ച്എസിലെ മീവൽ എസ് കോടാമുള്ളിൽ ആണ് ലീഡർ.

മറ്റു ഭാരവാഹികൾ :
ജനറൽ സെക്രട്ടറിമാർ നോബിൾ ജെയ്മോൻ (സെൻറ് ജോർജ് എച്ച് എസ് എസ് കലയന്താനി , കലയന്താനി മേഖല) , ആൻമരിയ ബൈജു (ഇൻഫൻ്റ് ജീസസ് ഇ എം എച്ച് എസ് കൂത്താട്ടുകുളം വഴിത്തല മേഖല ). ഡെപ്യൂട്ടി ലീഡർ ജെറിൻ സിജോ (നിർമല പബ്ലിക് സ്കൂൾ കരിമണ്ണൂർ , കരിമണ്ണൂർ മേഖല ). പ്രോജക്റ്റ് സെക്രട്ടറി ദേവദത്തൻ കെ.എസ് (സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് പുറപ്പുഴ , വഴിത്തല മേഖല ) . ട്രഷറർ ദിയകൃഷ്ണ ബി (വിമല മാതാ എച്ച് എസ് എസ് കദളിക്കാട് , തൊടുപുഴ മേഖല ) .

തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ നടത്തിയ നേത്യസംഗമത്തിൽ പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . സംസ്ഥാന റിസോഴ്സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ഉദ്ഘാടനം ചെയ്തു . മേഖലാ ഓർഗനൈസർമാരായ എബി ജോർജ് , സിസ്റ്റർ ആൽഫി നെല്ലിക്കുന്നേൽ , മേഖലാ പ്രസിഡൻ്റ് ഫിലിപ്പുകുട്ടി റ്റി.എം , റ്റോണി സി തോമസ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂളിന് ഗ്രാൻ്റ് ഓവറോൾ കിരീടം

മുട്ടുചിറ: പെരുവയിൽ വച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ...

പാലക്കാട്ട് ആകെ 16 സ്ഥാനാർത്ഥികൾ

പത്രികാ സമർപ്പണം പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ. ആർ രാഹുൽ,...

കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലാ : താൻ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അടുത്ത ബന്ധുവിനെ ഫോൺ...

പാലാ സെൻ്റ്.തോമസിൻ്റെ ചിറകിലേറി പാലാ ഉപജില്ലയ്ക്ക് കായിക കിരീടം

കോട്ടയം റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ പാലാ സെൻ്റ്.തോമസ് ഹയർ...