തെരുവ് നായ് ഭീകരതക്കെതിരെ റാക്കോയുടെ പ്രതിഷേധ ധർണ്ണ

Date:

കൊച്ചി : അതിരൂക്ഷമായ തെരുവ് നായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തിൽ കൊച്ചി നഗരസഭാ ഓഫീസിനു മുന്നിൽ റെസിഡൻ്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ )യുടെആഭിമുഖ്യത്തിൽ തെരുവ് നായ് ഭീകരതയ്ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി. റാക്കോ സംസ്ഥാന പ്രസിഡന്റ് അഡ്വ പി.ആർ പത്മനാഭൻ നായർ ധർണ്ണ ഉദ്ഘാടനംചെയ്തു. ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ: ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി. റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ജലീൽതാനത്ത് ,, കെ വി സദാനന്ത ഭട്ട്, കെ എസ് ദീലീപ് കുമാർ ,കെ കെ വാമലോചനൻ , രാധാകൃഷ്ണൻ കടവുങ്കൽ, കെ ജി രാധാകൃഷ്ണൻ , ഹിൽട്ടൺ ചാൾസ് , ദേവദാസ് കോട്ടയം, വേണുഗോപാല പിള്ള , നോബർട്ട് അടിമുറി, എം എൽ ജോസഫ് , കെ.കെ സൈനബ, കെ.വി. ജോൺസൺ, പി.വി ശശി, കെ അപ്പുക്കുട്ടൻ, കെ . വിജയൻ ,കെ അഭിജിത്, ഉബൈദ് |ഡിക്സൺ തുടങ്ങിയവർ പ്രസംഗിച്ചു. ചിത്രം : തെരുവ് നായ് ഭീകരതയ്ക്കെതിരെ കൊച്ചി നഗരസഭ ഓഫീസിന് മുന്നിൽ റാക്കോയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന പ്രസിഡന്റ് അഡ്വ പി ആർ പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്യുന്നു. ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ ചാർളി പോൾ , റാക്കോ ജില്ലാ ജനറൽ സെക്രട്ടറിഏലൂർ ഗോപിനാഥ് , സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജലീൽ താനത്ത് , കെ വി സദാനന്ത ഭട്ട്, കെ.എസ് ദീലീപ് കുമാർ ,കെ കെ വാമലോചനൻ . രാധാകൃഷ്ണൻ കടവുങ്കൽ, കെ.ജി രാധാകൃഷ്ണൻ , ഹിൽട്ടൺ ചാൾസ് തുടങ്ങിയവർ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...