നാസയുടെ ഏറ്റവും പുതിയ ചാന്ദ്രദൗത്യവുമായി ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് രാത്രി 11.47നാണ് വിക്ഷേപണം. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തുമെന്നും ഏകദേശം 3 ആഴ്ചത്തെ കറക്കത്തിനു ശേഷം വീണ്ടും പസഫിക് സമുദ്രത്തിൽ വന്ന് പതിക്കും എന്ന കാര്യവും നാസ പറയുന്നുണ്ട്. യാത്രികർക്ക് പകരം 3 ബൊമ്മകളെയാണ് കാളിൽ വഹിക്കുന്നത്.
ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്
Date: