60 വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളം അരങ്ങേറ്റം 2024 ഒക്ടോബർ 13ന്ഏഴാച്ചേരിയിൽ

Date:

പാലാ :നവചേതന സോഷ്യൽ വെൽഫയർ സൊസൈറ്റി ഏഴാച്ചേരി, ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠവുമായി സഹകരിച്ച് പ്രശസ്ത മേള കലാകാരൻ അരുൺ അമ്പാറയുടെ ശിക്ഷണത്തിൽ ചെണ്ട മേളം അഭ്യസിച്ച വിദ്യാർത്ഥികളുടെ പഞ്ചരിമേളം അരങ്ങേറ്റം-2024 ഒക്ടോബർ 13ന് വിജയ ദശമി ദിനത്തിൽ വൈകിട്ട് 7 മണിക്ക് ഏഴാച്ചേരി ഒഴയ്ക്കാട്ട് കാവ് ദേവീക്ഷേത്രത്തിൽ വെച്ച് നടത്തപെടുന്നതായി സംഘാടകർ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


15 വിദ്യാർത്ഥികൾക്കൊപ്പം 60 ൽ പരം വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ അരുൺ അമ്പാറ (ഗുരുനാഥൻ) പൂഞ്ഞാർ രാധാകൃഷ്ണൻ (ശ്രീകൃഷ്ണ വാദ്യകലാപീഠം) കൃഷ്ണകുമാർ (നവ ചേതന വെൽഫെയർ സൊസൈറ്റി) ജയൻ കരുണാകരൻ (വിദ്യാർത്ഥി പ്രതിനിധി) ശാന്തറാം വിദ്യാർത്ഥിപ്രതിനിധി തുടങ്ങിയവർ സംസാരിച്ചു.

ജപമണികളിലെ അത്ഭുതം – ഒക്ടോബർ – 7

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...