ഉപസംവരണത്തിന്റ പ്രസക്തിയും പ്രധാന്യവുംകണ്‍വെന്‍ഷന്‍ 29-ന്

Date:

ഏറ്റുമാനൂര്‍: സംവരണ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍
ഉപസംവരണത്തിന്റ പ്രസക്തിയും പ്രധാന്യവും എന്നവിഷയത്തില്‍ കണ്‍വെന്‍ഷന്‍
സെപ്റ്റംബര്‍ 29-ന് രാവിലെ 10.30-ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ഓഡിറ്റോറിയത്തില്‍നടത്തുമെന്ന്
ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുപ്രീംകോടതി വിധിയിലെ സാമൂഹ്യനീതിയുടെമൂല്ല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഈ സന്ദേശം ജനങ്ങളിലെത്തിക്കാനുമാണ് കണ്‍വെന്‍ഷന്‍.മുതിര്‍ന്നമാധ്യമ പ്രവര്‍ത്തകന്‍ എം.ജെ.ബാബുഉദ്ഘാടനം ചെയ്യും. കെ.കെ.ജിന്‍ഷു അധ്യക്ഷത വഹിക്കും.


സാമൂഹ്യചിന്തകന്‍ കെ.എം.സലിംകുമാര്‍ വിഷയാവതരണം നടത്തും.പത്രസമ്മേളനത്തില്‍ വി.ഡി.ജോസ്,ജിന്‍ഷു,കെ.വി.രഘുവരന്‍, പാറമ്പുഴബിജു,സജിപാമ്പാടി എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണം:മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്‌

ഭരണങ്ങാനം : വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണമെന്ന്മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്...

സ്വർഗ്ഗനാട്ടിലെ 36 സഹോദരിമാരോടൊപ്പം Dies Memorialis 2024.

പാലാ:സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് സന്യാസിനി സമൂഹത്തിൽ നിന്നും വിടചൊല്ലി സ്വർഗ്ഗത്തിലേക്ക്...

അനുദിന വിശുദ്ധർ – റെയിസിലെ വിശുദ്ധ മാക്സിമസ്

വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും...