മജുഗോറിയെ മരിയൻ ഭക്തികേന്ദ്രവും കത്തോലിക്കാവിശ്വാസവും

Date:

നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് മരിയൻ ഭക്തർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഒരു മരിയൻ ഭക്തികേന്ദ്രമായ മജുഗോറിയെ (Medjugorje), ക്രൈസ്തവവിശ്വാസികളായ ആളുകൾ ഉൾപ്പെടെയുള്ളവരിൽ ആത്മീയനന്മകൾ ഉളവാക്കുന്നുവെന്ന് പരിശുദ്ധ സിംഹാസനം സെപ്റ്റംബർ 19 വ്യാഴാഴ്ച പുറത്തുവിട്ട “നുള്ള ഒസ്‌താ” (nulla osta) പ്രഖ്യാപനം വഴി പ്രസ്താവിക്കുകയുണ്ടായി. എന്നാൽ അതേസമയം, മജുഗോറിയെയിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ “അമാനുഷികമായ” എന്തെങ്കിലുമാണോ നടന്നിട്ടുള്ളത് എന്നതിനെ സംബന്ധിച്ച്, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പുറത്തിറക്കിയ ഈ രേഖ പ്രത്യേകിച്ച് ഒന്നും വിശദീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന്...

തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം

തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച...

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം

ജനപ്രിയ നടപടികളുമായി MVD ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന തരത്തിൽ...

അർജ്ജുനായുള്ള തെരച്ചിൽ ഇന്നും തുടരും

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ജില്ലാ...