കുട്ടികള്‍ക്കായി പെന്‍സില്‍ ചിത്രരചനാമത്സരം22-ന്

Date:

ഏറ്റുമാനൂര്‍:എസ്.പി.പിള്ള സ്മാരക ട്രസ്റ്റിന്‍െയും ജനകീയവികസനസമിതിയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പെന്‍സില്‍ ചിത്രരചനാമത്സരം സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍
നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചലചിത്ര കലാസംവിധായകന്‍ സാബു രാമന്‍ ഉദ്ഘാടനം ചെയ്യും.എസ്.പി.പിള്ള സ്മാരക ട്രസ്റ്റ്
പ്രസിഡന്റ് ഗണേശ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിക്കും.മത്സരത്തില്‍ പങ്കെടുക്കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടതില്ല.രജിസ്ട്രഷനുമുണ്ടായിരിക്കുന്നതുമല്ല. ഹൈസ്‌കൂള്‍,പ്‌ളസ് വണ്‍, പ്‌ളസ്ടൂക്ലാസുകളില്‍ പഠിക്കുന്ന വിദ്യര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 8.30-ന് മുന്‍പായി ഹാളില്‍ എത്തിച്ചേരണം.അന്നുതന്നെ വിധിനിര്‍ണ്ണയം നടത്തിജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. വികസനസമിതി ഭാരവാഹികളായ ബി.രാജീവ്, ജി.ജഗദീഷ്,എം.എന്‍.പ്രകാശ്മണി,എസ്.ജെ.ശ്രീലഷ്മി
തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....

കൂറുമാറിയ രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് കേരള ഹൈക്കോടതി

രാമപുരം : മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷിന്റെ അയോഗ്യത ശരി...

യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ഓർഷനിക് എന്ന് പേരുള്ള മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു....