കത്തോലിക്കാ സഭാധ്യക്ഷൻ കത്തോലിക്കാഭൂരിപക്ഷരാജ്യമായ കിഴക്കൻ തിമോറിൽ

Date:

ഫ്രാൻസിസ് പാപ്പാ നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും സുദീർഘമായ ഒരു യാത്രയിലൂടെയാണ് നാം പാപ്പായെ പിന്തുടരുന്നത്. ഇസ്ലാം മതവിശ്വാസികൾ ഭൂരിപക്ഷമുള്ള ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയും, കത്തോലിക്കാഭൂരിപക്ഷമുള്ള കിഴക്കൻ തിമോറും, ഓഷ്യാനയിലെ പാപുവ ന്യൂ ഗിനിയയും, ഏഷ്യയിലെ സിംഗപ്പൂരും അടക്കമുള്ള, മത, സാംസ്‌കാരിക വൈവിധ്യങ്ങൾ നിറഞ്ഞ നാലു രാജ്യങ്ങളാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയിൽ പാപ്പാ സന്ദർശിക്കുന്നത്. സെപ്റ്റംബർ രണ്ടിന് ആരംഭിച്ച് സെപ്റ്റംബർ പതിമൂന്നിന് വൈകുന്നേരം അവസാനിക്കുന്ന ഈ യാത്രയുടെ ഭാഗമായി കത്തോലിക്കാസഭയുടെ വലിയ ഇടയൻ, ഇതിനോടകം ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നീ രണ്ടു രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഈ യാത്രയിൽ നേരിട്ടും, വാർത്താമാധ്യമങ്ങളിലൂടെയും പാപ്പായുടെ പരിപാടികളിൽ പങ്കെടുത്തതും, ക്രൈസ്തവവിശ്വാസത്തിന്റെയും, സാക്ഷ്യത്തിന്റെയും ഈ മനോഹരനിമിഷങ്ങളിലൂടെ വിശ്വാസത്തിലും സഹോദരസ്നേഹത്തിലും, സഹകരണമനോഭാവത്തിലും ആഴപ്പെടേണ്ടതിന്റെയും, വിവിധ മതങ്ങളും, സംസ്കാരങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സംഭൽ സംഘർഷം മരണം അഞ്ചായി

ഉത്തർപ്രദേശിലെ സാംഭലിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. പരിക്കേറ്റ പോലീസുകാരൻ...

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ

രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ...

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം

ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ...

ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

 കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും...