സംസ്ഥാനത്ത് പകർച്ച പനികൾക്ക് പുറമെ മുണ്ടിനീരും പടരുന്നു. കഴിഞ്ഞ മാസം മാത്രം 6326 പേരാണ് ചികിത്സ തേടിയത്. ഈ വർഷം ആഗസ്‌ത് 31 വരെ 40, 318 പേർക്ക് രോഗബാധയുണ്ടായി. മംപ്സ് എന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് മുണ്ടിനീര്. ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി, H1N1, ചിക്കൻ പോക്സ്, മലേറിയ തുടങ്ങിയ രോഗങ്ങളും വ്യാപകമായി പടരുന്നുണ്ട്. കഴിഞ്ഞമാസം 2065 ചിക്കൻ പോക്‌സും 1198 പേർക്ക് H1N1 പനിയും ബാധിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision