ഒരു നൂറ്റാണ്ടിനിപ്പുറവും മദർ തെരേസയുടെ ഓർമ്മകൾ അനശ്വരമാണ്. ജന്മം കൊണ്ട് അൽബേനിയക്കും, കർമ്മം കൊണ്ട് ഇന്ത്യയ്ക്കും സ്വന്തമായ മാനവസ്നേഹിയാണ് മദർ തെരേസ. മിഷനറി പ്രവർത്തനം സാധുജന സേവനമായി കണ്ട ആഗ്നസ് ഗോങ്ഷെ ബോജാക്ഷിയു എന്ന പെൺകുട്ടിയിൽ നിന്നാണ് മദർ തെരേസയിലേക്ക് എത്തിയത്. മദർ തെരേസയുടെ 114-ാം ജന്മവാർഷികമാണ് ഇന്ന്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













