എന്‍വീഡിയയുടെ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി

Date:

എന്‍വീഡിയ സ്റ്റാര്‍ട്ട് അപ്പ് പ്രോഗ്രാമിലേക്ക് കോഴിക്കോട് സ്വദേശിയായ അരുണ്‍ പൊരുളിയുടെ എഐ കമ്പിനിയായ സൂപ്പര്‍ എഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിന് മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന എഐ പ്രൊഡക്ട് ആണ് സൂപ്പര്‍ എഐ. എന്‍വീഡിയ’ (NVIDIA Inception) യുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍ പദ്ധതിയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ്. എന്‍വീഡിയ സ്റ്റാര്‍ട്ടപ്പ് ഇന്‍സെപ്ഷന്‍, AI, ഡാറ്റാ സയന്‍സ് മേഖലകളില്‍ സമാനതകളില്ലാത്ത സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന ലോക പ്രശസ്തമായ സംരംഭമാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നുകൂടിയാണ് എന്‍വീഡിയ. ലോകത്തിലെ എല്ലാ എ ഐ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ഡിജിറ്റൽ ന്യൂസ് പേപ്പർ 26 തിങ്കൾ

പാലാ വിഷൻ പ്രഭാത വാർത്തകൾ

https://online.nextflipbook.com/dsbb/3gkg

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക രോഗി സുരക്ഷദിനം ആചരിച്ചു

പാലാ . ലോക രോഗി സുരക്ഷ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ...

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബും , ഹൈടെക് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ ഇല്ലാതാക്കില്ലെന്ന് ഓപ്പൺ‌ എഐ മേധാവി സാം ഓൾ‌ട്ട്മാൻ

എഐ തൊഴിൽ രം​ഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ആശങ്ക വേണ്ടെന്നും സാം ഓൾട്ട്മാൻ...

എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന്...