മിനിമം വേതനം ഉറപ്പാക്കും; പുതിയ പെൻഷൻ പദ്ധതി അംഗീകരിച്ച് കേന്ദ്രം

Date:

ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ലഭിക്കുന്ന ഏകീകൃത പെൻഷൻ സ്കീം (യുപിഎസ്) എന്നിവയാണ് ശനിയാഴ്ച കേന്ദ്രം പ്രഖ്യാപിച്ചത്. 2025 ഏപ്രിൽ 1 മുതൽ പുതിയ പെൻഷൻ പദ്ധതി നിലവിൽ വരും. കുറഞ്ഞത് 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാരന് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ ഉറപ്പ് നൽകുന്നു. എന്നാൽ ഇത് സർവീസ് കുറവുള്ളവർക്ക് പെൻഷൻ ആനുപാതികമായിരിക്കും. ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പുള്ള പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനും പദ്ധതി ഉറപ്പാക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

റവ . ഫാ . ജോസഫ് തുരുത്തിയില്‍ (78)

കടപ്ലാമറ്റം : തുരുത്തിയില്‍ പരേതരായ ജോസഫ് ചാക്കോ - മറിയാമ്മ ജോസഫ്...

കല്യാണി തിരുവനന്തപുരത്തിന്റെ സുന്ദരി

മിസ് യൂണിവേഴ്സ്‌സലിന്റെ ട്രിവാൻഡ്രം എഡിഷൻ 2024ൽ വിജയിയായി കല്യാണി അജിത്. ദിവ്യ...

അമേരിക്കൻ‌ ഫുട്ബോൾ ക്ലബ്ബായ ഇൻർ മയാമി വിടാനൊരുങ്ങി അർജന്റീനയുടെ ഇതിഹാസം ലയണൽ മെസി

ഈ സീസണിനൊടുവിൽ താരം ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ട്. 2025 വരെയാണ് ഇന്റർ‌...

300 പേർക്ക് മഞ്ഞപ്പിത്തം; കോഴിക്കോട് ആശങ്ക

കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. പഞ്ചായത്തിൽ മുന്നൂറിലധികം പേർക്കാണ് ഇതുവരെ...