വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു

Date:

തിരുവനന്തപുരം:വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം.

സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ്‌ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം ലഭിക്കുക. ഒരുകുടുംബത്തിലെ പരമാവധി രണ്ടുകുട്ടികള്‍ക്ക് അര്‍ഹതയുണ്ട്. വിധവകള്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങൾക്ക് അതത് പ്രദേശത്തെ ശിശുവികസന ഓഫീസുമായോ, തൊട്ടടുത്തുള്ള അങ്കണവാടി വര്‍ക്കറെയോ സമീപിക്കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 15.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണം:മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്‌

ഭരണങ്ങാനം : വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണമെന്ന്മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്...

സ്വർഗ്ഗനാട്ടിലെ 36 സഹോദരിമാരോടൊപ്പം Dies Memorialis 2024.

പാലാ:സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് സന്യാസിനി സമൂഹത്തിൽ നിന്നും വിടചൊല്ലി സ്വർഗ്ഗത്തിലേക്ക്...

അനുദിന വിശുദ്ധർ – റെയിസിലെ വിശുദ്ധ മാക്സിമസ്

വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും...