ശ്ലീഹാ നാലാം വ്യാഴം (വി.യോഹന്നാൻ:17:1-8) നിരന്തരം പ്രാർത്ഥനയുടെ ജീവിതമായിരുന്നു ക്രിസ്തുവിന്റേത്. ശിഷ്യർക്കു വേണ്ടിയുള്ള മനോഹരവും ദീർഘവുമായ പ്രാർത്ഥനയോളം മനോഹരമായെന്തുണ്ട്. ‘അങ്ങ് എനിക്ക് തന്ന ഇവർ’ എന്ന പ്രയോഗംതന്നെ സ്വർഗ്ഗത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു. സത്യദൈവത്തെ അറിയുകയും ഏറ്റുപറയുകയും ചെയ്യാനുള്ള കൃപയ്ക്കായാണ് ക്രിസ്തു ശിഷ്യർക്കായി പ്രാർത്ഥിക്കുന്നത്. പിതാവും പുത്രനും ആത്മാവുമായ ദൈവത്തെ ഹൃദയം കൊണ്ട് സ്വീകരിക്കാനും അധരം കൊണ്ട് ഏറ്റുപറയാനും സാധിക്കട്ടെ…
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular