സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ അഡ്മിഷൻ എടുക്കുവാനുള്ള സമയപരിധി നീട്ടിയിരിക്കുന്നു

Date:

പാലാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ നാലുവർഷ ബിരുദ കോഴ്സിനു അഡ്മിഷൻ എടുക്കുവാനുള്ള സമയപരിധി മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി 2024 ഓഗസ്റ്റ്‌ 24 വരെ നീട്ടിയിരിക്കുന്നു. പ്ലസ്ടുവിന് 45% എങ്കിലും മാർക്ക് നേടിയിട്ടുള്ള ഏതൊരു വിദ്യാർത്ഥിക്കും ഈ കോഴ്സിൽ ചേരാം. ഹോസ്പിറ്റാലിറ്റി മേഖലയെക്കുറിച്ച് പഠിപ്പിക്കുന്ന കേരളത്തിലെ കോളേജുകളിൽ വച്ച് ഏറ്റവും ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന കോളേജാണിത്. ഈ കോഴ്സ് പഠിച്ച് പാസാകുന്ന വിദ്യാർഥികൾക്ക് വിദേശത്ത് മറ്റു കോഴ്സുകൾ ഒന്നും ചെയ്യാതെ തന്നെ മികച്ച ശമ്പളത്തിൽ ഉയർന്ന ജോലി നേടാൻ കഴിയും. മറ്റ് പ്രൊഫഷണൽ കോഴ്സുകളെ അപേക്ഷിച്ച് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠന ചെലവും കുറവാണ്, അതിലുപരി മറ്റു കോളേജുകളിൽ വച്ച് സെന്റ് ജോസഫ്സിൽ ഫീസും കുറവാണ്. ഈ കോഴ്സിൽ വിജയം നേടുന്നവർക്ക് ലോകോത്തരതലത്തിലാണ് ജോലി സാധ്യത.

പെൺകുട്ടികൾക്ക് എച്ച് ആർ മാനേജേഴ്സ്, പ്ലേസ്മെന്റ് ഓഫീസേഴ്സ് എയർലൈൻസ് ആൻഡ് ക്രൂയിസ് ക്യാബിൻ ക്രൂസ്, എയർഹോസ്റ്റസ്മാർ, ഫ്രണ്ട് ഓഫീസ് മാനേജേഴ്സ് എന്നീ രംഗങ്ങളിലും തിളങ്ങാനാവും. 2010 ൽ ആരംഭിച്ച ഈ സ്ഥാപനത്തിലെ 2024 വരെയുള്ള 11 ബാച്ചിലേയും 100% കുട്ടികൾക്കും ജോലി നേടിക്കൊടുക്കുവാൻ സെന്റ് ജോസഫ്സിന്റെ പ്ലേസ്മെന്റ് സെല്ലിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളായി ജർമ്മനി(8 പേർ ), ഇറ്റലി(2പേർ ),യുഎഇ (5പേർ ), വിവിധ ക്രൂയിസ് ലൈനുകൾ (5പേർ),എന്നിവിടങ്ങളിൽ നിന്നും നേരിട്ട് പ്ലേസ്മെന്റ് നടത്തപ്പെടുന്ന ഏക കോളേജും ഇതാണ്.കോഴ്സ് ഫീസിന്റെയും മറ്റ് സൗകര്യങ്ങളുടെയും വിശദാംശങ്ങൾ അറിയുവാൻ വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി നേരിട്ട് ബന്ധപ്പെടുക.
വിശദാംശങ്ങൾക്ക്:
8 5 9 3 9 6 7 6 7 6
8 5 2 1 7 2 7 6 5 7
8 9 2 1 7 3 8 6 4 3
6 2 8 2 7 1 4 6 2 2
വെബ്സൈറ്റ്- http://www.sjihmct.ac.in

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...