കർഷകർ, കർഷക സംഘങ്ങൾ, സൊസൈറ്റികൾ, കുടുംബശ്രീകൾ, സഹകരണ സംഘങ്ങൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. പദ്ധതികൾ സമർപ്പിക്കുന്നതിനുള്ള അപേക്ഷാഫോമുകളും വിശദവിവരങ്ങളും സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ www.smpbkerala.org എന്ന വെബ്‌സൈറ്റിലും ഓഫീസുകളിലും ലഭിക്കും.
