ശ്ലീഹാ രണ്ടാം തിങ്കൾ (വി. മർക്കോസ്:3:13 – 19) ദൈവസാന്നിധ്യത്തിന്റെ മലമുകളാണ് ക്രിസ്തു ശിഷ്യന്റെ ഇടം.സുഖ സാന്നിധ്യങ്ങളുടെ താഴ് വാരങ്ങൾ വിട്ട് സഞ്ചരിക്കാനാകണം. കൂടെയായിരിക്കുക എന്നതാണ് ശിഷ്യത്വത്തിന്റെ പ്രധാന ലക്ഷ്യം. ദൈവം നമ്മുടെയും നാം ദൈവത്തിന്റെയും കൂടെയായിരിക്കുന്ന സുന്ദരാനുഭവം… വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞ് സുവിശേഷം പകരാൻ, തിന്മയുടെ ശക്തിയുടെ മേൽ വിജയം വരിക്കാൻ ഇഷ്ടത്തോടെ വിളിക്കുന്ന ഗുരുവിനൊപ്പം ഇഷ്ടത്തോടെ ചരിക്കാം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular