സംസ്ഥാനത്തെ സ്കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും പരിശോധന നടത്താൻ തീരുമാനം

Date:

സംസ്ഥാനത്തെ സ്കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും പരിശോധന നടത്താൻ തീരുമാനം. ഇന്ന് ചേർന്ന വിദ്യാഭ്യാസ, ഭക്ഷ്യവകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാ ണ് പരിശോധന നടത്തുന്നത്. ഒരാഴ്ചക്കകം എല്ലാ സ്കൂളുകളിലെയും വെള്ളം പരിശോധിക്കാനും തീരുമാനമായി. അഞ്ച് ദിവസത്തിനകം ഭക്ഷ്യ പരി ശോധനാഫലം ലഭ്യമാക്കും.

വരും ദിവസങ്ങളിൽ ഉച്ചഭക്ഷണസമയത്ത് ഉന്നതതല പരിശോധന നടത്തും. പരിശോധനക്ക് മന്ത്രിമാരും ഉ ന്നത ഉദ്യോഗസ്ഥരുമെത്തും. പാചകക്കാർക്ക് പരിശീ ലനം നൽകാനും തീരുമാനമായി. അരിയുടെ സാന്പി ളുകളും ശേഖരിച്ച് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഫലം; മുഖ്യമന്ത്രി

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ...

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്

പാലാ: പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച പാലാ സ്വദേശിയായ ഓട്ടോ...

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...