നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേട്ടം; കണ്ണൂർ സ്വദേശിയായ ശ്രീനന്ദിന് ബ്രില്ല്യന്റ് സ്റ്റഡി സെൻറർ സമ്മാനം ഒരു കോടി രൂപ; തുക കൈമാറിയത് ഡയറക്ടർ ജോർജ് തോമസ് നേരിട്ട് എത്തി.
720 ല്‍ 720 മാര്‍ക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീനന്ദ് ശര്‍മിളിന് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഒരു കോടി രൂപ സമ്മാനിച്ചു. കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ശര്‍മിള്‍, ഡോക്ടര്‍ ദമ്ബതികളായ ശര്‍മിള്‍ ഗോപാലിന്റെയും പ്രിയയുടെയും മകനാണ്. മാന്നാനം കെ.ഇ. സ്‌കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്റില്‍ എന്‍ട്രന്‍സ് പരിശീലനം നേടിവരികയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശൃതിക ശര്‍മിള്‍ സഹോദരിയാണ്.ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ് ശര്‍മിളിനു പാലാ ബ്രില്യന്റിന്റെ സമ്മാനമായ ഒരു കോടി രൂപയുടെ ചെക്ക് ഡയറക്ടര്‍ ജോര്‍ജ് തോമസ് കൈമാറി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision