വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 27 ശനി തിരുക്കർമ്മങ്ങൾ

Date:

ജൂലൈ 27 ശനി തിരുക്കർമ്മങ്ങൾ

05.30 am : വി. കുർബാന, നൊവേന റവ. ഫാ. തോമസ് തോട്ടുങ്കൽ (സ്‌പിരിച്വൽ ഫാദർ, വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം)

06:45 am : വി. കുർബാന, നൊവേന റവ. ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ (ഡയറക്ടർ, ബേത് അപ്രേം ദയറാ, മുട്ടുചിറ)

08.30 am : വി. കുർബാന, നൊവേന റവ. ഫാ. അബ്രാഹം പാലയ്ക്കാത്തടത്തിൽ (വികാരി, മേരിലാൻ്റ്)

10.00 am : വി. കുർബാന, നൊവേന വെരി റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ (ചാൻസലർ, പാലാ രൂപത)

11.30 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന മാർ പ്രിൻസ് പാണേങ്ങാടൻ (അദിലാബാദ് രൂപതാദ്ധ്യക്ഷൻ)

സഹകാർമ്മികർ : റവ. ഫാ. ഫ്രാൻസീസ് മാട്ടേൽ (സഹവികാരി, അരുവിത്തുറ ഫൊറോനാ) റവ. ഫാ. ജോസഫ് കൈതോലിൽ (പ്രൊക്കുറേറ്റർ, മാർ അപ്രേം സെമിനാരി, പാലാ)

02.30 pm : വി. കുർബാന ശ്രവണ പരിമിതർക്കുവേണ്ടി), നൊവേന റവ. ഫാ. ബിജു മൂലക്കര (നവധ്വനി, കോട്ടയം)

സന്ദേശം : റവ. ഫാ. ജോസഫ് തേർമഠം CSC

04 00 pm : ആഘോഷമായ റംശാ റവ. ഫാ. ജോസഫ് മണർകാട്ട് (വൈസ് ചാൻസലർ, പാലാ രൂപത) ഡീ. അമൽ ജോസ് CMI ഡീ. സിറിൻ O. Praem

05.00 pm : വി. കുർബാന, സന്ദേശം (ഇടവക ദൈവാലയത്തിൽ) മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ (സീറോ മലബാർ സഭ കൂരിയാ മെത്രാൻ)

സഹകാർമ്മികർ : റവ. ഫാ. അനൂപ് വാഴേപ്പറമ്പിൽ (സഹവികാരി മോനിപ്പള്ളി) റവ. ഫാ. ജോസഫ് അട്ടങ്ങാട്ടിൽ (സഹവികാരി, കൂത്താട്ടുകുളം)

6.30 pm : ജപമാല പ്രദക്ഷിണം (മഠത്തിലേക്ക്)

റവ. ഫാ. തോമസ് മധുരപ്പുഴ (സഹവികാരി, പെരിങ്ങുളം)

തിരുനാൾ സന്ദേശം : റവ. ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിൽ VC (പ്രൊവിൻഷ്യൽ, സെൻ്റ് ജോസഫ് പ്രൊവിൻസ്, കോട്ടയം)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...