എസ്.എംംവൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെസുവർണ്ണ ജൂബിലി സമാപന ആഘോഷം 13-ന്

Date:

ഏറ്റുമാനൂർ:എസ്.എംംവൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷം ജൂലൈ13 – ന്
പാലാ സെൻറ്. തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്നുമെന്ന് ഭാരവാഹികൾ പതസമ്മേളനത്തിൽ അറിയിച്ചു.

3000ത്തിലധികം യുവജനങ്ങൾ പങ്കെടുക്കുന്ന “ORO”-‘OUR RHYTHM ON’ എന്ന നാമകരണം നൽകിയിരിക്കുന്ന സമാപന സമ്മേളനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും.

മാർ ജോസഫ് പള്ളിക്കാപറമ്പിൽ , യുവജനപ്രസ്ഥാനത്തെ അമ്പതു വർഷങ്ങളിൽ നയിച്ച ഡയറക്ടറച്ചന്മാർ, യുവജന നേതാക്കൾ, വൈദികർ, യുവജനങ്ങൾ എന്നിവർ സമ്മേളനത്തിന്റെ പങ്കെടുക്കും.
രൂപതാ പ്രസിഡന്റ് എഡ്വിൻ ജോസി അധ്യക്ഷത വഹിക്കും.
രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷം ലൈവ് മ്യൂസിക് ബാൻഡ്.

സുവർണ്ണ ജൂബിലി പ്രവർത്തനങ്ങൾ.

  • സ്നേഹഭവനം. സുവർണ്ണ ജൂബിലി വർഷത്തിൽ ഒരു ഭവനം.
  • പൊതിച്ചോറ് വിതരണം.
  • മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തദാനം.
  • പഠന കിറ്റ്വിതരണം.
  • പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നു സൗജന്യ PSC, സിവിൽ സർവീസ് പരിശീലനം.
  • ജോബ് സെൽ
  • ലീഗെൽ സെൽ
  • മീഡിയ സെൽ
  • പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായി ചേർന്ന് ‘കൃഷിയും യുവജനങ്ങളും’ എന്ന പ്രോജക്ട്.
  • പാലാ മാട്രമോണിയുമായി ചേർന്ന് ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്താൻ യുവജനങ്ങളെ സഹായിക്കുന്നു.

പാർക്കിംഗ്

  • ടൂവീലർ : സെൻ്. തോമസ് കോളേജിന്റെ അടുത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് മുൻപിൽ
  • ഫോർ വീലർ : അൽഫോൻസാ കോളേജ് ഗ്രൗണ്ടിൽ
– ബസ്സുകൾ : ബൈപ്പാസ് റോഡ് & മരിയൻ ജംഗ്ഷൻ

രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി.
പ്രസിഡന്റ് എഡ്വിൻ ജോസി , ജനറൽ സെക്രട്ടറി മിജോ ജോയി സിൻഡിക്കേറ്റ് മെമ്പർ ബിബിൻ ബേബി ,ഡോൺ ജോസഫ് സോണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...