സെനഗളിൽ നിന്നുള്ള അഭയാർത്ഥിയായ ഇബ്രാഹിമാ ലോ എന്ന ചെറുപ്പക്കാരനെ ഫ്രാൻസിസ് പാപ്പാ തന്റെ വസതിയായ കാസ സാന്താ മാർത്തായിൽ സ്വീകരിക്കുകയും, സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.
സെനഗളിൽ നിന്നുള്ള അഭയാർത്ഥിയായ ഇബ്രാഹിമാ ലോ
ലിബിയയിലെ ജയിലിൽ നീണ്ട കാലം നരകയാതന അനുഭവിച്ച സെനെഗളിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരനായ ഇബ്രാഹിമയെ
ലിബിയയിലെ ജയിലിൽ നീണ്ട കാലം നരകയാതന അനുഭവിച്ച സെനെഗളിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരനായ ഇബ്രാഹിമയെ ഫ്രാൻസിസ് പാപ്പാ തന്റെ വസതിയിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. അഭയാർത്ഥികളായി രാജ്യം ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുകയും തുടർന്ന് നരകയാതന അനുഭവിക്കേണ്ടി വരുന്നവരുടെയും ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഇബ്രാഹിമ രചിച്ച പുസ്തകം തദവസരത്തിൽ പാപ്പായ്ക്ക് കൈമാറി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision