പെറ്റ ഇന്ത്യയുടെ അപ്പീൽ; ദില്ലിയിൽ പശ കെണികളുടെ വിൽപന നിർത്തി

Date:

2023ലെ സർക്കാർ നിരോധനത്തെ തുടർന്ന് പശ കെണികളുടെ വിൽപന നിർത്താൻ PETA ഇന്ത്യ ദില്ലിയിലെ ചില്ലറ വ്യാപാരികളോട് അഭ്യർത്ഥിച്ചു.

ആമസോൺ, ഫ്ലിപ്പ്കാർട്ട്, മീഷോ തുടങ്ങിയ ഇ-കൊമേഴ്‌സ്‌ ഭീമൻമാരും അവരുടെ വെബ്സൈറ്റുകളിൽ നിന്ന് ഈ ഉൽപന്നങ്ങൾ നീക്കം ചെയ്തു. പശ കെണികൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും തങ്ങൾ നിർത്തിയതായി രാജ്മന്ദിർ ഹൈപ്പർമാർക്കറ്റ് സിഇഒ ആദിത്യ മിത്തൽ വ്യക്തമാക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ....

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും; മുഖ്യമന്ത്രി എൻ ബിരേൻ സിങ്

മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്....

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി

അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി...