എം ജി യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം 29 ശനിയാഴ്ച

Date:

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷണേഴസ് യൂണിയൻ്റെ മൂന്നാമത് വാർഷിക സമ്മേളനം ജൂൺ 29 ശനിയാഴ്ച രാവിലെ 10ന് ഉമ്മൻ ചാണ്ടി നഗറിൽ ( ഏറ്റുമാനൂർ നന്ദാവനം ആഡിറ്റോറിയത്തിൽ നടക്കും . എം ജി യിൽ കൃത്യസമയത്ത് പെൻഷൻ ലഭിക്കാത്തിനും ഡി. ആർ കുടിശിക നൽകാത്തതിനുമെതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

കോട്ടയം ഡി.സി .സി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ് ഘാടനം നിർവഹിക്കുന്ന യോഗത്തിൽ എം എൽ എ ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരിയ്ക്കും .പ്രസിഡൻ്റ് ഇ ആർ അർജുനൻ അധ്യക്ഷത വഹിക്കും .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

ജനറൽ സെക്രട്ടറി ജി.പ്രകാശ് ,സർവകലാശാല ജീവനക്കാരുടെ സംഘടനാ ഫെഡറേഷൻ്റെ പ്രസിഡൻ്റ് എൻ മഹേഷ് ,മുൻ സിൻഡിക്കേറ്റംഗം ജോർജ് വറുഗീസ് , എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു, എം ജി പ്രിയദർശിനി വനിതാ വേദി ചെയർപേഴ്സൻ സുജ എസ് ,വി.എസ് നമ്പർ ,ചാന്ദ്നി കെ എന്നിവർ പ്രസംഗിക്കും . യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിയ്ക്കും. പത്രസമ്മേളനത്തിൽ ഇ ആർ അർജുനൻ ജി.പ്രകാശ് തമ്പി മാത്യു
ടി. ജോൺസൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....