നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്
ചോദ്യ പേപ്പറുകൾ ചോർത്താൻ നൽകിയതെന്ന് സംശയിക്കുന്ന ആറ് ചെക്കുകളാണ് ബിഹാറിൽ നിന്ന് കണ്ടെടുത്തത്. അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങൾ ശേഖരിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 13പേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്. ചോദ്യപേപ്പർ ഒന്നിന് 30 ലക്ഷം രൂപ വരെ വിദ്യാർഥികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision