നാട്ടറിവ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുന്നതാണ്. ഫാ. സ്കറിയ വേകത്താനം, ലിസി ജോസഫ് ആമിക്കാട്ട്,വത്സമ്മ രാജു അറയ്ക്കകണ്ടത്തിൽ, ഗ്രേസി ജോർജ് പുത്തൻകുടിലിൽ, കൊച്ചുറാണി ജോഷി ഈരൂരിക്കൽ, ലില്ലിക്കുട്ടി പീടികയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
