ഇതുവരെ ‘ആപ്പിൾ ഐഡി’ എന്നറിയപ്പെട്ടിരുന്ന സൈൻ ഇൻ സേവനം ഇനി ‘ആപ്പിൾ അക്കൗണ്ട്’ എന്ന് അറിയപ്പെടും.
തേഡ് പാർട്ടി ആപ്പുകൾ, കമ്പനിയുടെ തന്നെ വിവിധ സേവനങ്ങൾ, ഉപകരണങ്ങൾ എന്നിവയിലെല്ലാം ഇനി സൈൻ ഇൻ ചെയ്യാം. ആപ്പിൾ ഐഡിയുടെ പേര് മാത്രമാണ് മാറിയത്. പ്രവർത്തനം പഴയ രീതിയിൽ തന്നെയാവും. ആപ്പിൾ ഐക്ലൗഡ് മെയിൽ സേവനത്തിന്റെ ഇമെയിൽ ഐഡിയും ആപ്പിൾ അക്കൗണ്ട് ഐഡിയും ഒന്നു തന്നെയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision