ചിങ്ങവനം – ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധനയും വേഗ പരിശോധനയും 23ന്

Date:

കോട്ടയം: ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന് വേണ്ടിയുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി മോട്ടോർ ട്രോളി പരിശോധനയും വേഗ പരിശോധനയും 23ന് തിങ്കളാഴ്ച രാവിലെ 8 : 30 ന് പാറോലിക്കൽ ലെവൽ ക്രോസിൽ നിന്ന് ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി. അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ചീഫ് എഞ്ചിനീയർ (കൺസ്ട്രക്ഷൻ) രാജഗോപാൽ എം പിയുമായി കൂടിക്കാഴ്ച നടത്തി. പാറോലിക്കൽ ലെവൽ ക്രോസിൽ നിന്നും ആരംഭിക്കുന്ന പരിശോധന കോട്ടയം റെയിൽവേ സ്റ്റേഷൻ വരെയും, മുട്ടമ്പലത്തുനിന്ന് ചിങ്ങവനം സ്റ്റേഷനിലേക്കും നടത്തും. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും

714-715 കാലയളവില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് സ്റ്റീഫന്‍ ജനിച്ചത്‌. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍...

വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല

ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി...

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് കേരളത്തിൽ എത്തും

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ...