ലോകത്തിലെ ഏറ്റവും ചെറിയ നാഷണല്‍ പാര്‍ക്ക്

spot_img

Date:

ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമായ സീഷെൽസിലെ മാഹിയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ ദ്വീപാണ് മൊയെന്‍.

വെറും 24 ഏക്കർ മാത്രമാണ് ഈ ദ്വീപിന്‍റെ വിസ്തീര്‍ണ്ണം. തീരപ്രദേശത്തിനാകട്ടെ, 2 കിലോമീറ്ററിൽ താഴെ മാത്രമാണ് നീളം.

ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമായ സീഷെൽസിലെ മാഹിയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ ദ്വീപാണ് മൊയെന്‍. വെറും 24 ഏക്കർ മാത്രമാണ് ഈ ദ്വീപിന്‍റെ വിസ്തീര്‍ണ്ണം. തീരപ്രദേശത്തിനാകട്ടെ, 2 കിലോമീറ്ററിൽ താഴെ മാത്രമാണ് നീളം. എന്നാല്‍, പച്ചയുടെ ഒരു പറുദീസയാണ് ഇവിടം. മഹാഗണി, ഈന്തപ്പന, മാവ് എന്നിങ്ങനെ, 16,000 മരങ്ങൾ ഇവിടെയുണ്ട്. കൂടാതെ ഒട്ടനേകം ജീവജാലങ്ങളും. ഇവയെല്ലാം ഇവിടെ ഉണ്ടാകാന്‍ കാരണമായത് ഈ ദ്വീപിന്‍റെ ഉടമസ്ഥനായിരുന്ന ബ്രണ്ടൻ ഗ്രിംഷോയുടെ പരിശ്രമഫലമായാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 1970-കൾ മുതൽ ഒരു സസ്യ – ജന്തു സംരക്ഷണ കേന്ദ്രമായ ഈ ദ്വീപ്‌ ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related