കുപ്പിവെള്ളമല്ല! കുടിവെള്ളമാണ് വേണ്ടത്

Date:

കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റേയും , കിസാൻസർവീസ് സൊസെറ്റി നടുവിൽ പഞ്ചായത്ത് കമ്മറ്റിയുടേയും, ഗ്രാമിക വായാട്ടുപറമ്പ് യൂനിറ്റിന്റേയും നേതൃത്വത്തിൽ വായാട്ടുപറമ്പ് പാരീഷ് ഹാളിൽ വച്ച് ലോക ജല ദിനവും കാർഷിക സെമിനാറും നടത്തി.

” കുപ്പിവെള്ളമല്ല! കുടിവെള്ളമാണ് വേണ്ടത് ” എന്ന സന്ദേശവുമായി കിണറുകളിൽ നിന്ന് ശേഖരിച്ച് ശുദ്ധജലം 23 പ്രതിനിധികൾ കുടിച്ചു കൊണ്ടും ജല സംരക്ഷണ പ്രതിജ്ഞയെടുത്തും കൊണ്ടാന്ന് സമ്മേളനം ആരംഭിച്ചത്

കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജയരാജ് ചൊല്ലിക്കൊടുത്ത ജലസംരക്ഷണ പ്രതിജ്ഞ ക്ലാസ്സിൽ ശുദ്ധജലം കുടിച്ചു കൊണ്ട് പ്രതിനിധികൾ ഏറ്റുചൊല്ലി. ജോ ജോ മാത്യു പുളിയൻ മാക്കൽ അദ്ധ്യക്ഷത വഹിച്ചു. കിസാൻ സർവീസ് സൊസെറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ . നടുവിൽ കൃഷി ഓഫീസർ ഡിക്സൻ , കെ.വി.കെ യിലെ അസി. ഫ്രഫസർ റെ നിഷ മന്ന ബ്രത്ത്,ബേബി വളയത്ത്, ഡി.പി. ജോസ്, കെ.എം. തോമസ്,
പഞ്ചായത്ത് മെമ്പർ സാലി ജോഷി, സ്കറിയ, ലൂക്കോസ് പുല്ലം കുന്നേൽ എന്നിവർ പ്രസംഗിച്ചു.
സൗജന്യ തൈകളുടേയും വളത്തിന്റേയും വിതരണം ഡോ.ജയരാജ് നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും....

ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

 ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന്...

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച

സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ...

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും

പാർട്ടി ചിഹ്നമില്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക...