സ്പെയിന് ഭാഷയുമായി ബന്ധപ്പെട്ട് കഴിയുന്ന ഹിസ്പാനിക് വംശജർക്ക് വേണ്ടി അമേരിക്കൻ മെത്രാൻ സമിതി പ്രഖ്യാപിച്ച അജപാലന പദ്ധതികളില്‍ ഏറ്റവും മുൻഗണന നൽകിയിരിക്കുന്നത് സുവിശേഷവത്കരണത്തിന്.
ഏകദേശം മൂന്നു കോടിയോളം ഹിസ്പാനിക് വംശജരായ കത്തോലിക്കരാണ് അമേരിക്കയിലുള്ളത്. ‘മിഷ്ണറി ഡിസൈപ്പിൾസ് ഗോയിങ് ഫോർത്ത് വിത്ത് ജോയ്’ എന്നതാണ് അജപാലന പദ്ധതികൾക്ക് നൽകിയിരിക്കുന്ന പേര്. യേശുക്രിസ്തുവിന്റെ മരണവും, ഉയിർപ്പും നടന്നതിന്റെ 2000 വര്‍ഷം പൂർത്തിയാകുന്ന 2033 വരെ 10 വർഷത്തേക്കുള്ള അജപാലന പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision