ജനന, മരണ റജിസ്ട്രേഷൻ; കേരളം പിന്നോട്ട്

Date:

ന്യൂഡൽഹി : ജനനവും മരണവും കൃത്യമായി റജിസ്റ്റർ ചെയ്യുന്നതിൽ കേരളം പിന്നോട്ട്.

സിവിൽ റജിസ്ട്രേഷൻ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്ര സർക്കാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം, 2020 ൽ ഇത് 4.46 ലക്ഷമായി കുറഞ്ഞു. 2020 ൽ റജിസ്റ്റർ ചെയ്ത മരണം (2.5 ലക്ഷം) തൊട്ടുമുൻപത്തെ വർഷങ്ങളെക്കാൾ കുറവാണ്. കേരളത്തിൽ 75% ജനനവും 55% മരണവും മാത്രമാണു നിശ്ചിത സമയത്തു റജിസ്റ്റർ ചെയ്യുന്നത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ റിപ്പോർട്ടിങ് കുറഞ്ഞത് രാജ്യത്തെ ആകെ ജനന റജിസ്ട്രേഷനെയും ബാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...