അറസ്റ്റിലാകുന്ന എല്ലാവർക്കും വൈദ്യപരിശോധന; മെഡിക്കോ ലീഗൽ പ്രോട്ടോക്കോളിന് അംഗീകാരം

Date:

തിരുവനന്തപുരം : അറസ്റ്റിലാകുന്നവർക്കു പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്നു മെഡിക്കൽ ഓഫിസർമാർ നിർബന്ധമായും പരിശോധിക്കണമെന്നു വ്യക്തമാക്കുന്ന മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ മന്ത്രിസഭ അംഗീകരിച്ചു.

അറസ്റ്റിലാകുന്നവർക്കും റിമാൻഡ് തടവുകാർക്കും വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ നിയമവകുപ്പ് നിർദേശിച്ച ഭേദഗതിയോടെയാണ് മന്ത്രിസഭ അംഗീകരിച്ചത്.

അറസ്റ്റിലാകുന്ന വ്യക്തികൾക്കെല്ലാം വൈദ്യപരിശോധന നടത്തണം. നിലവിൽ തന്നെ ഇതിനു വ്യവസ്ഥയുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ല. പലപ്പോഴും ഇതു വിവാദമാകുന്നുമുണ്ട്.

ഈ പശ്ചാത്തലത്തിലാണു കർശന മാർഗരേഖ പുറപ്പെടുവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ...

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...